വിർച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുമായി ആപ്പിൾ
എന്നും പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ് ആപ്പിൾ. പുതിയൊരു വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റാണ് ഇത്തവണ ആപ്പിളിന്റെ വരവ്. ആപ്പിൾ വിഷൻ പ്രോയുടെ പ്രത്യേകതകൾ കാണാം.