News Kerala

അപ്പോയിൻമെന്റ് ഓർഡറായി, പക്ഷെ ജോലിയില്ല

കൊല്ലം: അധ്യാപക നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാനാകാതെ സംസ്ഥാനത്തെ 2000-ല്‍ അധികം ഉദ്യോഗാര്‍ത്ഥികള്‍. പി.എസ്.സി വഴി സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമനം ലഭിച്ച ഇവര്‍ കഴിഞ്ഞ ഒരു വർഷമായി ജോലിയിൽ കയറാനായി കാത്തിരിക്കുകയാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.