News Kerala

നിയമന വിവാദത്തിൽ അപവാദ പ്രചാരണം; എം ബി രാജേഷിൻറെ ഭാര്യനിനിത നിയമ നടപടിക്ക്

പാലക്കാട്: കാലടി സർവകലാശാല നിയമന വിവാദത്തിൽ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം ബി രാജേഷിൻറെ ഭാര്യ ഡോ. നിനിത കണിച്ചേരി. വിവാദങ്ങൾ ഉണ്ടായത് കൊണ്ട് മാത്രമാണ് ജോലി സ്വീകരിച്ചത്. അപവാദം ഉണ്ടാക്കിയവർ എന്തുകൊണ്ട് കോടതിയിൽ പോയില്ലെന്നു എം ബി രാജേഷും ചോദിക്കുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.