News Kerala

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമനം

കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമനം തുടരുന്നു. ഒരു ലക്ഷം രൂപ ശമ്പളത്തില്‍ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍ എന്ന തസ്തികയിലാണ് പുതിയ നിയമനം.