News Kerala

അല്‍ ഖ്വയ്ദ ബന്ധമുള്ള 10 പേരെ കൂടി തിരിച്ചറിഞ്ഞതായി എന്‍ഐഎ

ന്യൂഡല്‍ഹി: അല്‍ ഖ്വയ്ദ ബന്ധമുള്ള 10 പേരെ കൂടി തിരിച്ചറിഞ്ഞതായി എന്‍ഐഎ. വിവിധ സംസ്ഥാനങ്ങളിലായാണ് 10 പേര്‍ ഉളളത്.ഇവര്‍ രാജ്യത്ത് അക്രമങ്ങള്‍ക്ക് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ. കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് സംഘത്തലവന്‍. ട്രാന്‍സിറ്റ് വാറന്റിന്റെ കോപ്പി മാതൃഭൂമി ന്യൂസിന്.