News Kerala

ആചാരപ്പെരുമയിൽ ആറന്മുള; ഇഷ്ടദേവന്റെ പിറന്നാൾ സദ്യയുണ്ട് ഭക്തജനങ്ങൾ

ആചാരപ്പെരുമയോടെ ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ. 52 പള്ളിയോടക്കരക്കാരും, ഭക്തജനങ്ങളും ഇഷ്ടദേവന്റെ പിറന്നാൾ സദ്യയുണ്ടു.

Watch Mathrubhumi News on YouTube and subscribe regular updates.