9 A+ ന്റെ മധുരം, അങ്ങ് നേപ്പാളിൽ നിന്ന്!
നേപ്പാളിൽ നിന്ന് കേരളത്തിലെത്തിയ മാതാപിതാക്കളുടെ മകൾക്ക് എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം. കായംകുളത്ത് വാടകക്ക് താമസിക്കുന്ന ആരതിയാണ് പരിമിത ജീവിത സാഹചര്യത്തിലും മികച്ച വിജയം നേടിയത്