ആരുടെ അനുഭാവിയെന്ന് തർക്കം; ശവസംസ്കാര ചടങ്ങിനിടെ സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി
യുവാവിന്റെ ശവസംസ്ക്കാര ചടങ്ങിനിടെ സിപിഎം-ബിജെപി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മരിച്ച യുവാവ് തങ്ങളുടെ അനുഭാവിയാണെന്ന് ഇരു വിഭാഗവും വാദിച്ചതാണ് സംഘർഷത്തിലെത്തിച്ചത്.