News Kerala

അര്‍ത്തവത്തെപറ്റി അവബോധം സൃഷ്ടിക്കാന്‍ റെഡ് സൈക്കിളും അര്‍ജുനും

കൊച്ചി: ആര്‍ത്തവത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ നാട് ചുറ്റുകയാണ് റെഡ് സൈക്കിളും അതിന്റെ അമരക്കാരില്‍ ഒരാളായ അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിയും. മൂന്ന് വര്‍ഷം മുമ്പ് ആര്‍ത്തവത്തിലെ തൊട്ടുകൂടായ്മകള്‍ക്കെതിരെയാണ് റെഡ് സൈക്കിള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.