News Kerala

വയനാട്ടില്‍ പട്ടാപ്പകല്‍ മാവോവാദി സായുധ സംഘത്തിന്റെ പ്രകടനം

വയനാട്: വയനാട്ടില്‍ പട്ടാപ്പകല്‍ മാവോവാദികളുടെ പ്രകടനം. മാനന്തവാടി തലപ്പുഴ കമ്പമലയിലാണ് എഴംഗ സായുധ സംഘം എത്തിയത്. പ്രദേശത്ത് പോലീസും തണ്ടര്‍ ബോള്‍ട്ടും തെരച്ചില്‍ നടത്തുകയാണ്.