News Kerala

ബി ഡി ജെ എസ് മത്സരിച്ച അരൂര്‍ സീറ്റിന് അവകാശ വാദവുമായി ബി ജെ പി

ആലപ്പുഴ: ബി.ഡി.ജെ.എസ് മത്സരിച്ച അരൂര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റിന് അവകാശവാദം ഉന്നയിക്കുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ വൈകാതെ തുടങ്ങും. എന്നാല്‍ അരൂരില്‍ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.