News Kerala

സൂക്ഷ്മ പരിശോധന പൂർത്തിയായി; അരൂരിൽ മത്സര രംഗം സജീവമായി

അരൂർ ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ മത്സരം രംഗം സജീവമായി. ദലീമ ജോജോയെ എം എൽ എ ആയി തെരഞ്ഞടുത്തതോടെയാണ് അരൂർ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.