News Kerala

ചാരായ നിരോധനം എകെ ആന്റണി സർക്കാർ നടപ്പാക്കിയിട്ട് ഇന്ന് കാൽനൂറ്റാണ്ട്

കേരളം രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ചാരായ നിരോധനം എകെ ആന്റണി സർക്കാർ നടപ്പാക്കിയിട്ട് ഇന്ന് കാൽനൂറ്റാണ്ട്. അന്ന് ശക്തമായി എതിർത്ത ഇടതു മുന്നണി ചാരായ നിരോധനം ഇന്നും നീക്കാത്തത് ജനരോഷം ഭയന്നെന്ന് എകെ ആന്റണി മാതൃഭൂമി ന്യൂസിനോട്. താൻ ചെയത് ശരിയെന്ന് സമ്മതിക്കേണ്ടിവന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ താൻ കേരള സമൂഹത്തോട് ചെയ്ത ഏറ്റവും നല്ല പ്രവർത്തിയാണ് ചാരായ നിരോധനമെന്നും ആന്റണി.

Mathrubhumi News is now available on WhatsApp. Click here to subscribe.