News Kerala

കോവിഡ്; സംസ്ഥാനം കൂട്ടപ്പരിശോധനയ്ക്ക് ഒരുങ്ങുകയാണെന്ന് ആരോഗ്യമന്ത്രി

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂട്ടപ്പരിശോധനയ്ക്കുള്ള സംവിധാനങ്ങളൊരുക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ.

Mathrubhumi News is now available on WhatsApp. Click here to subscribe.