News Kerala

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ അടുത്ത് നിന്ന് പൊള്ളലേറ്റ മൂന്നരവയസുകാരനെ രക്ഷപ്പെടുത്തി

കോഴിക്കോട്: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ അടുത്ത് നിന്നും പൊള്ളലേറ്റ നിലയില്‍ മൂന്നര വയസുകാരനെ രക്ഷപ്പെടുത്തി. പാലക്കാട് സ്വദേശിയായ യുവതിയുടെയും കാമുകന്റെയും അടുത്ത് നിന്നാണ് പിതാവും ബന്ധുക്കളും കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മാതാവ് സുലേഖ കാമുകന്‍ അല്‍ത്താഫ് എന്നിവരെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു.