News Kerala

എല്ലാ വർഷവും ഡിസംബർ ആറിന് മുരളീധരൻ ഡോക്ടർ വല്യത്താനെ വിളിക്കും

മുരളീധരൻ എന്ന വ്യക്തിയിൽ ഇന്നും തുടിക്കുന്ന ഹൃദയവാൽവ്. മുരളീധരൻ വർഷം തോറും ഓർക്കുന്ന ദിനമാണ് ഇന്ന്. അതിന് കാരണക്കാരൻ ഡോ. വല്യത്താനും.

Watch Mathrubhumi News on YouTube and subscribe regular updates.