News Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മൂല്യനിര്‍ണ്ണയം വിജിലന്‍സ് നിരീക്ഷണത്തില്‍

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മൂല്യനിര്‍ണ്ണയം വിജിലന്‍സ് നിരീക്ഷണത്തിലെന്ന് സര്‍ക്കാര്‍. സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി.