News Kerala

അരുവിക്കുഴി ടൂറിസം പദ്ധതി വൈകുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല

കോട്ടയത്തെ അരുവിക്കുഴി ടൂറിസം പദ്ധതിയുടെ പൂർത്തീകരണം വൈകുന്നു .പ്രാദേശിക ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള അരുവിക്കുഴി വെള്ളച്ചാട്ടത്തിനോട് അനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങും എത്തിയിട്ടില്ല. മാതൃഭൂമി ന്യൂസ് ക്യാമ്പയിൻ " അരുവിക്കുഴിയിൽ വികസനം അകലെ" .

Watch Mathrubhumi News on YouTube and subscribe regular updates.