News Kerala

ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച നേട്ടം കൊയ്ത് ആര്യ

കോഴിക്കോട്: ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആര്യ രാജിന് മാതൃഭൂമി എയര്‍ ഇന്ത്യ എക്‌സപ്രസ് ആദരം. എന്റെ എടക്കാട് പദ്ധതിയുടെ ഭാഗമായാണ് ആര്യക്ക് ആദരം ഒരുക്കിയത്.