News Kerala

കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിന് പുതിയ പദ്ധതികളില്ലാതെ സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിന് പുതിയ പദ്ധതികളില്ലാത്തതാണ് സംസ്ഥാന ബജറ്റ്. തെങ്ങ്, റബര്‍ പച്ചക്കറി കൃഷികള്‍ക്ക് പുതിയ പദ്ധതികളില്ലാതെ അവഗണനയാണ്. കുട്ടനാട് പാക്കേജിന് 2400 കോടി രൂപയെന്ന പ്രഖ്യാപനം വെറും വാചക കസര്‍ത്താണെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.