News Kerala

ആലപ്പുഴ ജില്ലയിലെ ആശാ വർക്കർമാർക്ക് 3 മാസമായി ഓണററേറിയമില്ല

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ആശാ വർക്കർമാർക്ക് 3 മാസമായി ഓണറേറിയമില്ല. കോവിഡ് ഇൻസന്റീവും ഫിക്സഡ് ഇൻസൻറീവും കുടിശികയാണ്. വേതനം മുടങ്ങുന്നതിന് എതിരെ ആശാവർക്കർമാർ ജില്ലാ പ്രോഗ്രാം ഓഫീസിന് മുന്നിൽ പ്രതിഷേധം തുടങ്ങി.