News Kerala

മാതൃഭൂമി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനം ആസ്പയര്‍ കോഴിക്കോട് ആരംഭിച്ചു

കോഴിക്കോട്:മാതൃഭൂമി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനം ആസ്പയര്‍ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ക്ക് പുറമെ വിദ്യാഭ്യാസ വിദഗ്ധരുടെ ക്ലാസുകളാണ് ആസ്പയര്‍ പ്രദര്‍ശനത്തിന്റെ മറ്റൊരു ആകര്‍ഷണം.