നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ചങ്ങനാശേരി അതിരൂപത
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് മുന്നറിയിപ്പുമായി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. സ്ഥാനാര്‍ത്ഥികളെ സഭയോട് ആലോചിച്ച് നിര്‍ത്തണമെന്നാണ് നിര്‍ദേശം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരെ സ്ഥാനാര്ത്ഥിയാക്കണെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.