News Kerala

നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയം കത്തിനില്‍ക്കെ നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. നാളെ രാവിലെ ഒമ്പത് മണിക്കാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജനുവരി 31നാണ് സംസ്ഥാന ബജറ്റ്.

Watch Mathrubhumi News on YouTube and subscribe regular updates.