News Kerala

കോവിഡ് ഭീതിക്കിടയിലും 2020ൽ ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിർമാണം പൂർത്തീകരിച്ച് അസറ്റ് ഹോംസ്

കൊച്ചി: കോവിഡ് ഭീതിക്കിടയിലും രണ്ടായിരത്തി ഇരുപതിൽ ലക്ഷ്യമിട്ട അഞ്ഞൂറ് ഭവനങ്ങളുടെ നിർമാണം പൂർത്തീകരിച്ച് അസറ്റ് ഹോംസ്. കേരളത്തിലെ കെട്ടിടനിർമാതാക്കൾക്ക് ഇതുവരെ ലഭിച്ചിട്ടുളള ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിംഗ് ആയ DA 2 PLUS നിലനിർത്തുകയും ചെയ്തു.