News Kerala

വിപിൻ ചന്ദിന്റെ മകന്റെ വിദ്യാഭ്യാസം ഏറ്റെടുക്കാമെന്ന് ആദിശങ്കര ട്രസ്റ്റ്

അന്തരിച്ച മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദിന്റെ കുടുംബത്തിന് സഹായവുമായി കാലടിയിലെ ആദിശങ്കര ട്രസ്റ്റും ആദിശങ്കര ഇൻസ്റ്റിറ്റ്യൂഷനും. വിപിൻ ചന്ദിന്റെ ഏക മകൻ എട്ട് വയസുകാരൻ മഹേശ്വറിന്റെ ഭാവി വിദ്യാഭ്യാസം ഏറ്റെടുക്കാനുള്ള സന്നദ്ധത മാതൃഭൂമിയെ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.