News Kerala

തിരുവനന്തപുരത്ത് ലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ ചികില്‍സിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് ലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ ചികില്‍സിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. വീട്ടില്‍ സൗകര്യമുണ്ടെന്ന് വാര്‍ഡ് തല സമിതികള്‍ പരിശോധിച്ച് ഉറപ്പാക്കണം. വിശദമായ കൂടിയാലോചനക്ക് ശേഷമേ നിര്‍ദ്ദേശം നടപ്പാക്കുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.