News Kerala

ആല്‍ഫ ടവറിന് തൊട്ടടുത്തുള്ള വീടുകള്‍ക്ക് കാര്യമായ തകരാറുകളില്ല

കൊച്ചി: ഫ്ലാറ്റുകള്‍ പൊളിച്ചിടത്ത് ഇപ്പോഴും നല്ല പൊടിപടലമുണ്ട്. ആല്‍ഫ ടവറിന് തൊട്ടടുത്തുള്ള വീടുകള്‍ക്ക് കാര്യമായ തകരാറുകള്‍ ഉണ്ടായിട്ടില്ല. സുരക്ഷ പരിശോധനകള്‍ ഇപ്പോള്‍ പൂര്‍ത്തിയാവുകയാണ്.അതിന് ശേഷം മാത്രമേ സമീപവാസികളെ വീടുകളിലേക്ക് വിടുകയുള്ളു.