News Kerala

രക്താർബുദം ബാധിച്ച് കിടപ്പിലായ അതുലിന് സഹായ ഹസ്തം

കൊച്ചിയില്‍ രക്താർബുദം ബാധിച്ച് കിടപ്പിലായ അതുലിന് സുമനസ്സുകളുടെ സഹായ ഹസ്തം. അതുലിന്റെ ദുരവസ്ഥ സംബന്ധിച്ച മാതൃഭൂമി ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ട അയ്യപ്പൻകാവ് സ്വദേശി മനോജ്കുമാർ ഒരു ലക്ഷം രൂപ സമാഹരിച്ച് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ വഴി കുട്ടിയുടെ അച്ഛന് കൈമാറി.

Watch Mathrubhumi News on YouTube and subscribe regular updates.