News Kerala

നടിയെ ആക്രമിച്ച കേസിൽ കോടതിമാറ്റത്തിനെതിരെ അതിജീവിത

സി ബി ഐ പ്രത്യേക കോടതിയിൽ വിചാരണ തുടരുകയോ മറ്റേതെങ്കിലും കോടതിയിലേയ്ക്ക് മാറ്റുകയോ ചെയ്യണമെന്നാണ് ആവശ്യം.ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് കത്തുനൽകി

Watch Mathrubhumi News on YouTube and subscribe regular updates.