റിഫ മെഹ്നുവിന്റെ മരണം; ദേശീയ വനിതാ കമ്മീഷൻ അന്വേഷണം തുടങ്ങി
കോഴിക്കോട് സ്വദേശിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശിയ വൈസ് പ്രസിഡന്റുമായ നുസ്റത്ത് ജഹാനാണ് അന്വേഷണം ആവശ്യപ്പെട്ട് ദേശിയ വനിത കമ്മിഷന് പരാതി നൽകിയത്.