ആക്രി കടയില്‍ നിന്നും കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പ്രവാസിയുടെ ആറര ലക്ഷം രൂപ കവർന്നയാൾ അറസ്റ്റിൽ
ചെങ്ങന്നൂരില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ കവർന്ന തെങ്കാശി സ്വദേശി അറസ്റ്റിൽ. ചെങ്ങന്നൂരിലെ ആക്രി കടയില്‍ നിന്നും കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് പ്രവാസിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം അപഹരിച്ചത്.