News Kerala

കോഴിക്കോട് കലക്‌ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ അക്രമം

കോഴിക്കോട് : കോഴിക്കോട് കലക്‌ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ അക്രമം. കലക്‌ട്രേറ്റിൽ നിർത്തിയിട്ട കാറിന്റെ ചില്ലാണ് തകർത്തത്. സംഭവത്തിൽ പ്രമോദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബൂത്തിൽ കയറി വോട്ടിങ് മെഷീൻ നശിപ്പിക്കാൻ ശ്രമിച്ചതിനും കേസുണ്ട്.

Mathrubhumi News is now available on WhatsApp. Click here to subscribe.