കൊച്ചിയിൽ പട്ടാപ്പകൽ ട്രാവൽ ഏജൻസിയിൽ കയറി ജീവനക്കാരിയെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചു
കൊച്ചി നഗരത്തിൽ പട്ടാപ്പകൽ ട്രാവൽ ഏജൻസിയിൽ കയറി ജീവനക്കാരിയെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചു വീസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിൽ