News Kerala

ഗൂഗിൾ മാപ്പ് ചതിച്ചതിനെ തുടർന്ന് അട്ടപ്പാടിയിൽ ലോറികളുണ്ടാക്കിയ ഗതാഗത സ്തംഭനം മാറി

ഗൂഗിൾ മാപ്പ് ചതിച്ചതിനെ തുടർന്ന് അട്ടപ്പാടി ചുരം കയറിയ കൂറ്റൻ ലോറികളുണ്ടാക്കിയ ഗതാഗത സ്തംഭനം മാറി. പതിമൂന്ന് മണിക്കൂറിന് ശേഷമാണ് ചുരത്തിലൂടെ ഗതാഗതം പുന:സ്ഥാപിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.