News Kerala

മരക്കാറിൻറെ ഒ.ടി.ടി റിലീസ് ഒഴിവാക്കാൻ ശ്രമം; തീയ്യറ്റർ റിലീസ് തന്നെ വേണമെന്ന് ഫിലിം ചേംബർ

മോഹൻലാൽ ചിത്രം മരക്കാറിൻറെ ഒ.ടി.ടി റിലീസ് ഒഴിവാക്കാൻ ശ്രമം. ചിത്രം തീയറ്ററിൽത്തന്നെ റിലീസ് ചെയ്യണമെന്ന് ഫിലിം ചേംബറും ആവശ്യപ്പെടും. മോഹൻലാലുമായും ആൻറണി പെരുമ്പാവൂരുമായും ചേംബർ പ്രസിഡൻറ് ജി.സുരേഷ് കുമാർ ഇക്കാര്യത്തിൽ ചർച്ച നടത്തും.

Watch Mathrubhumi News on YouTube and subscribe regular updates.