News Kerala

കട ബാധ്യതയെ തുടർന്ന് ആത്മഹത്യക്ക്‌ ശ്രമം; കുടുംബനാഥൻ മരിച്ചു

തൊടുപുഴയിൽ കട ബാധ്യതയെ തുടർന്ന് വിഷം കഴിച്ചു കൂട്ട ആത്മഹത്യക്ക്‌ ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കുടുംബനാഥൻ മരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.