News Kerala

സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ഡിജിപിക്ക് കത്ത് നൽകും

കൊച്ചി: സ്വർണക്കടത്തു കേസിൽ ജയിലിൽ കഴിയുന്ന പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ഡിജിപിക്ക് കത്ത് നൽകും. കേസിൽ മുഖ്യപ്രതിയെ മാപ്പ് സാക്ഷിയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇ.ഡി.