News Kerala

കണ്ണൂരില്‍ രണ്ട് സ്ത്രീകള്‍ക്ക് കൊറോണ ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായില്ല

കണ്ണൂര്‍: കണ്ണൂരില്‍ ആദിവാസി യുവതിക്ക് ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ക്ക് കൊറോണ ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായില്ല. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഉാീ അറിയിച്ചു. അതിനിടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗമുണ്ടായത് ആശങ്ക പടര്‍ത്തുകയാണ്.