News Kerala

ജെയിൻ കോറൽകോവ് തകർക്കുന്നതിന്റെ ആകാശദൃശ്യങ്ങൾ

കൊച്ചി: ഞായറാഴ്ച രാവിലെ 11.03. കായലോരത്ത് ജെയ്ന്‍സ് കോറല്‍കോവ് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തോടെ തകർന്നടിഞ്ഞു. മരടിലെ പൊളിക്കുന്ന ഫ്ലാറ്റുകളിൽ ഏറ്റവും വലിയ ഫ്ലാറ്റായ ജെയിൻ കോറൽകോവാണ് പതിനൊന്ന് മണിക്ക് പൊളിച്ചത്. രണ്ട് മണിക്ക് ​ഗോൾഡൻ കായലോരവും പൊളിക്കും.