ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം വിജയിക്കില്ല - വിജയരാഘവന്
മലപ്പുറം: ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് എ.വിജയരാഘവന് .ചെന്നിത്തല ഓരോ ദിവസവും ഓരോ കടലാസുമായി വരുന്നു.അതിന് വിശ്വാസ്യത വേണമെന്നില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും വിജയരാഘവന് പറഞ്ഞു.