കൊറോണ പ്രതിരോധത്തിന് ആയുര്‍വേദ മാസ്കുമായി ആയുര്‍വേദ ഡോക്ടര്‍മാര്‍
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന് മാസ്ക്ക് കര്‍ശനമാക്കിയതോടെ ആയൂര്‍വേദ മാസ്ക്കുമായി ആയുര്‍വേദ ഡോക്ടര്‍മാര്‍. കൈത്തറി തുണിയില്‍ ആയുര്‍വേദ കൂട്ട് ഉപയോഗിച്ച് തയാറാക്കിയ മാസ്ക്ക് ആരോഗ്യത്തിനും ഗുണകരമാണെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് പറയുന്നു.