News Kerala

അഴീക്കൽ തുറമുഖം വഴിയുള്ള ചരക്ക് കടത്ത് ലാഭകരമാക്കാൻ വ്യവസായികളുടെ പിന്തുണ തേടി കപ്പൽ ഉടമ

കണ്ണൂർ അഴീക്കൽ തുറമുഖം വഴിയുള്ള ചരക്ക് കടത്ത് ലാഭകരമാക്കാൻ വ്യവസായികളുടെ പിന്തുണ തേടി കപ്പൽ ഉടമ. കൊച്ചിവഴിയുള്ള കണ്ടെയ്നർ ഗതാഗതം അഴീക്കോട് വഴിയാക്കണമെന്നാണ് കണ്ണൂർ കാസർകോട് വയനാട് ജില്ലകളിലെ വ്യവസായികളോടുള്ള അഭ്യർഥന.

Watch Mathrubhumi News on YouTube and subscribe regular updates.