News Kerala

കോഴ്സ് കാലാവധി കഴിഞ്ഞിട്ടും പരീക്ഷയില്ല; കാലിക്കറ്റ് സർവകലാശാലക്കെതിരെ പ്രതിഷേധം

കാലിക്കറ്റ് സർവ്വകലാശാലയുടെ വീഴ്ചക്കെതിരെ ബി.വോക് വിദ്യാർഥികളുടെ പ്രതിഷേധം. കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ വിവിധ കോളേജുകളിൽ പഠിക്കുന്ന ബി.വോക് വിദ്യാർത്ഥികൾ ധർണ്ണയിൽ പങ്കെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.