സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ നേർ സാക്ഷ്യമായി 'ബി 32 മുതൽ 44 വരെ'
സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ നേർസാക്ഷ്യമാണ് ബി 32 മുതൽ 44 വരെ എന്ന സിനിമ. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി നിരവധി സ്ത്രീകളാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നത്. കേരള ചലചിത്ര വികസന കോർപ്പറേഷനാണ് ചിത്രം നിർമിച്ചത്.