News Kerala

സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച തിരുവനന്തപുരം സ്വദേശി ബാബുവിന് ജന്മനാട്ടിൽ അന്ത്യവിശ്രമം

അച്ഛനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യകർമ്മങ്ങൾ ചെയ്യാനുമുള്ള എബിന്റെ ആഗ്രഹം സാധിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ഇടപെടലിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലായത്.

 

 

Watch Mathrubhumi News on YouTube and subscribe regular updates.