News Kerala

സിപിഎം മസില്‍ പവര്‍ കാണിച്ചു ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി മരച്ച ബാബുവിന്റെ സഹോദരൻ

പത്തനംതിട്ട പെരുന്നാട്ടില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍, സിപിഎം നേതൃത്വത്തിനെതിരെ സഹോദരന്‍. പാര്‍ട്ടി മസില്‍ പവര്‍ കാണിച്ചു ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചു. സ്ഥലം നഷ്ടപ്പെടുന്നതിലെ വിഷമമാണ് ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും എം.എസ്.രാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Watch Mathrubhumi News on YouTube and subscribe regular updates.