News Kerala

കോതമംഗലത്ത് ചക്കി മേട്ടില്‍ കുഴിയില്‍ വീണ ആന കുട്ടിയെ രക്ഷപ്പെടുത്തി

കൊച്ചി: കോതമംഗലത്ത് ചക്കി മേട്ടില്‍ കുഴിയില്‍ വീണ ആന കുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചയൊണ് ആനകുട്ടി കുഴിയില്‍ വീണത്.