News Kerala

ചെളിക്കുഴിയില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കുന്നതും കാത്ത് അമ്മയാന നിന്നത് നാല് മണിക്കൂര്‍

കൊല്ലം: കാട്ടിലെ ചെളിക്കുഴിയില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കുന്ന സമയമത്രയും കാത്തുനിന്ന് ഒരു തള്ളയാന. കൊല്ലം കല്ലാര്‍ റേഞ്ചിലെ ആനകുത്തി വനമേഖലയിലെ കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷിക്കാന്‍ വനപാലകര്‍ക്കു വേണ്ടി വന്ന നാല് മണിക്കൂറും ആന കുഞ്ഞിനായി കാത്തുനിന്നു.