News Kerala

വീണാ ജോർജിനെതിരേ മോശം പരാമർശം: പി.സി. ജോർജിനെതിരേ കേസെടുത്തു

ആരോഗ്യ മന്ത്രി വീണ ജോർജ്ജിനെതിരായ മോശം പരാമർശത്തിൽ പി.സി ജോർജ്ജിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയതത്.

Watch Mathrubhumi News on YouTube and subscribe regular updates.